¡Sorpréndeme!

മോഹൻലാലിന്റെ അടുത്ത മാസ്സ് സിനിമ വരുന്നു | filmibeat Malayalam

2018-05-17 31 Dailymotion

Mohanlal sends out a still from Hyde Park & The audiences are going gaga over It!
മോഹന്‍ലാലിനെ നായകനാക്കി അടുത്ത മാസ് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് രഞ്ജിത്ത്. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം യുകെയില്‍ ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ പൂജ കഴിഞ്ഞ് ചിത്രീകരണം ആരംഭിച്ച കാര്യം മോഹന്‍ലാല്‍ തന്നെയായിരുന്നു പുറത്ത് വിട്ടത്.
#Mohanlal #Renjith